Monday, 17 May 2021

Admission started 2021-22 ഓൺലൈൻ സ്കൂൾ പ്രവേശന ഫോം 2021-22

 

പ്രിയ സുഹൃത്തെ,
കാലത്തിൻ്റെ ഒഴുക്കിനൊത്ത്,
അനിവാര്യമായ മാറ്റങ്ങളോടെ .
സേവന പാതയിൽ
നമ്മുടെ വിദ്യാലയം
എ.യു.പി.എസ് മണ്ണൂർ


മഹാമാരികളെയും മറ്റു പ്രതിസന്ധികളെയും അതിജീവിച്ച് വിജയ പ്രതീക്ഷകളോടെ മുന്നേറുകയാണല്ലോ നാം .
അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ നമ്മെ ഏറെ പഠിപ്പിച്ചു.
അതിജീവനത്തിൻ്റെ നേർസാക്ഷ്യങ്ങൾ നാം ധാരാളം അനുഭവിച്ചു.
ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ നേട്ടങ്ങളും കോട്ടങ്ങളും.
നേട്ടങ്ങളെ കൂടുതൽ പകിട്ടോടെ ഏറ്റെടുത്ത് നമ്മുടെ കുഞ്ഞുങ്ങളെ അറിവിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ നമുക്കൊന്നാകാം.
ഓൺലൈനായും ഓഫ് ലൈനായും മികവുറ്റ അക്കാദമിക നേട്ടങ്ങൾ ഉറപ്പു നൽകിക്കൊണ്ട് സന്തോഷത്തോടെ ടീം എ.യു പി.എസ്  മണ്ണൂർ ഇതാ നിങ്ങളോടൊപ്പം...
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

Due to covid  19 admission is through online process 

 click here to get admission form


 




Environmental day celebration